കാസർകോട്: ആരോഗ്യ മന്ത്രി കെ. മുരളീധരൻ പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചു.......
കാസർകോട്: ചികിത്സയ്ക്കായി ക്ലിനിക്കിലെത്തിയ പതിനാറുകാരിയെ ആരോഗ്യപരിശോധനയ്ക്കിടെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 78കാരനായ ഡോക്ടർക്ക് 47 വർഷം കഠിനതടവ്. കാഞ്ഞങ്ങാട് സ്വദേശിയായ ഡോ. ......
കാസർകോട്: ജില്ലയിൽ രണ്ട് ഇടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ 182.65 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മഞ്ചേശ്വരത്ത് ലഹരിവിൽപ്പനയ്ക്കായി വാടക ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന 182.12 ഗ്രാം എംഡിഎംഎയും കാസർകോട് നഗരത്തിലെ ലോഡ്ജിൽനിന്ന് 0.59 ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്. ......
കാസർകോട്: റോഡരികിൽനിന്ന് ലഭിച്ച മൊബൈൽ ഫോൺ അന്യസംസ്ഥാന തൊഴിലാളി പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു. എന്നാൽ, പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസുകാരൻ തന്നെ ഫോൺ മോഷ്ടിച്ചു. ......
കൊല്ലം: സുഹൃത്തായ വനിതാ ഡോക്ടർക്കൊപ്പം സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തതിന് പിന്നാലെ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ അറസ്റ്റിലായ യുവ ഡോക്ടറെ റിമാൻഡ് ചെയ്തു. കൊല്ലത്തെ ആശുപത്രിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാൻ (29) ആണ് 14 ദിവസത്തെ റിമാൻഡിലായത്.
അജാസ് തന്നെ മർദിച്ചെന്നാരോപിച്ച് വനിതാ ഡോക്ടർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ......
കാസർകോട് : കുണ്ടാർ ഉയിത്തടുക്കയിലെ അറബിയുടെ മകൻ നൗഫൽ (32) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം.ഭാര്യവീട്ടിൽ പോയി തിരിച്ച് ബൈക്കിൽ വരവെയാണ് നൗഫലിന് മിന്നലേറ്റത്. ഉടനെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനില്ല. ......
കാഞ്ഞങ്ങാട്: തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ മൂട്ടയുടെ കടിയേറ്റ് ദുരിതത്തിലായ കാസർകോട്ടെ കുടുംബത്തിന് 30,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ ഉത്തരവ്. ചെറുവത്തൂർ സ്വദേശി വാസുദേവ കോണൂരായ നൽകിയ പരാതിയിലാണ് കാസർകോട് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ നടപടി.
നഷ്ടപരിഹാരമായി 15,000 രൂപയും ചികിത്സച്ചെലവായി 10,000 രൂപയും കോടതി ചെലവായി 5,000 രൂപയും ഉൾപ്പെടെയാണ് ഹോട്ടൽ അധികൃതർ നൽകേണ്ടത്. ......
കാസർകോട്: ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ചതിന് പിന്നാലെ പ്ലാറ്റ്ഫോം തകർന്ന് 39കാരിയുടെ കാലിന് ഗുരുതര പരുക്കേറ്റു. കാസർകോട് നീലേശ്വരത്താണ് സംഭവം. ......
രാജപുരം: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്ലൈനിൽനിന്ന് വീണ് ഓപ്പറേറ്റർ മരിച്ചു. ബളാന്തോട് ചാമുണ്ഡിക്കുന്ന് വാതിൽമാടിയിലെ കൃഷ്ണന്റെ മകൻ സനൂപ് (25) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് റാണിപുരത്തെത്തിയ യുവതി സിപ്ലൈനിലൂടെ യാത്ര ചെയ്യുന്നതിനായി സുരക്ഷാബെൽറ്റ് ധരിച്ച് പുറപ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്. ......
കാസർകോട്: കർണാടകയിൽ മലയാളി ബാങ്ക് ജീവനക്കാരിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ പ്രതിശ്രുത വരനെയും മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അമ്പലത്തട്ട് സ്വദേശി വി. ......